തലശ്ശേരി: ചിറക്കര മോറക്കുന്ന് ശരണ്യാസിൽ മള്ളേരി പ്രേമ (69) നിര്യാതയായി. ഭർത്താവ്: പരേതനായ മോഹൻ. മകൾ: ശരണ്യ. മരുമകൻ: നിഖിൽ. സഹോദരങ്ങൾ: യശോധ, ചന്ദ്രി, രമ, ബാലൻ, പ്രേമൻ, രഘു, രവി, പരേതനായ ദാസൻ.