കടപ്പുറം: മുനക്കകടവിന് തെക്കു വശം പരേതനായ മക്കാരുവിന്റെ മകൻ പുതിയ വീട്ടിൽ ഷാഹു (65) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ സുഹറ. മക്കൾ: ഷുഹൈബ്, ഷർഹാന, ഷെഹീം. മരുമക്കൾ: ഹാജറ, അസ്മ, ജാഫർ.