താനൂർ: പരിയാപുരം ഓലപീടികയിലെ പാമ്പന്റകത്ത് ഷൗക്കത്തലി (57) നിര്യാതനായി. ഭാര്യ: കുമ്മായക്കാരന്റകത്ത് ഖൈറുന്നിസ.
മക്കൾ: അബ്ദുൽ അഫ്താബ് (സിവിൽ എൻജിനീയർ), ഹസിൻ ഫാത്തിമ (ബി.എസ് സി നഴ്സിങ് വിദ്യാർഥിനി).