തിരൂർ: കൂട്ടായി റഹ്മത്ത് നഗർ കല്യാപുറത്ത് പരേതനായ അലിബാവയുടെ ഭാര്യ ഹാവ്വാ ഉമ്മ (75) നിര്യാതയായി.
മക്കൾ: ഫാത്തിമ, ഷഹർബാൻ, മൊയ്തീൻകുട്ടി എന്ന കെ.പി, മുഹമ്മദ് കുട്ടി എന്ന നിഷാക്. മരുമക്കൾ: ഷഫീഖ പുല്ലൂർ, മിസ്രിയ ചോറ്റൂർ, ഖാലിദ് പറവണ്ണ, ഹംസത്ത് പൂഴിംകുന്ന്.