ബത്തേരി: മൂലങ്കാവ് വട്ടുവാടി ചെമ്പ്രമ്മിൽ ചിന്നമ്മു (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി.മക്കൾ: രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ), സരള, വിലാസിനി. മരുമക്കൾ: ഉഷ, പ്രകാശൻ, അരവിന്ദൻ.