മാനന്തവാടി: സിൻഡിക്കേറ്റ് ബാങ്ക് മാനന്തവാടി ശാഖയിലെ മുൻ ജീവനക്കാരനായ കൊയിലേരി അടുമാറി സുരേഷ് (55) നിര്യാതനായി.
ഭാര്യ: സീമ. മക്കൾ: ദേവമാനസ്, സൂര്യ സരോവർ. സഹോദരങ്ങൾ: പരേതനായ സുകുമാരൻ, രാജൻ, പ്രകാശ്, ശാന്ത, ഗൗരി.