മാനന്തവാടി: കുഴിനിലം മരങ്ങാട്ട് അയ്യപ്പൻ (87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുകുമാരൻ, സരോജിനി, കമല, ഷീല, ശശി, ബിന്ദു.