കൊടുങ്ങല്ലൂർ: കോതപറമ്പ് പരേതനായ ഇടശ്ശേരി മുഹമ്മദിന്റെ മകൻ അഷ്റഫ് (അക്രു, 71) നിര്യാതനായി. മുസ്ലിം ലീഗ് നാരായണപുരം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജാബി. മക്കൾ: സിമി, സമീർ (ദുബൈ), സിഹാർ. മരുമകൾ: സുബിന സമീർ.