പുന്നയൂർകുളം: ചമ്മന്നൂർ ഏവൺ റോഡിൽ താമസിക്കുന്ന തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂൾ മുൻ ട്രഷററും ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ ഭരണസമിതി അംഗവുമായ അറക്കൽ മുഹമ്മദ് ഉസ്മാൻ (86) നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ: ഷാനവാസ്, നസീംബാനു, ഷാനിദ. മരുമക്കൾ: ഷമീം ഷാനവാസ്, മൻസൂർ, ഫാറൂഖ്.