പാലക്കാട്: ഒലവക്കോട് പാക്കറത്ത് ഹൗസിൽ പരേതനായ ഹംസയുടെ (ഫാൻസി ക്ലോത്ത് ഹൗസ്) ഭാര്യ സൈത്തൂൻ (78) നിര്യാതയായി. മക്കൾ: കാസിം, ഹക്കീം, റഹീം, സീനത്ത്, റുഖിയ. മരുമക്കൾ: അഷറഫ്, ഷഹല, ഷാജിദ, റംസീല, പരേതനായ ഹസൻ.