ലക്കിടി: എൻജിനീയറിങ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ റിട്ട. ഉദ്യോഗസ്ഥൻ ആട്ടീരി മുരളീധരൻ (73) കോഴിക്കോട് നിര്യാതനായി. ഭാര്യ: ശൈലജ (റിട്ട. കർണാടക ബാങ്ക് ഉദ്യോഗസ്ഥ).
മക്കൾ: മനോജ് മുരളി (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക് മുംബൈ). മഞ്ജു മുരളി. മരുമക്കൾ: ആതിര മനോജ് (കിഫ്ബി), പ്രബുൽ കെ. നായർ (ദുബൈ).