പൂക്കോട്ടൂർ: വെള്ളൂർ താഴേമുക്ക് പരേതനായ കപ്രക്കാടൻ മൂസാൻ ഹാജിയുടെ ഭാര്യ വട്ടോളി ബിരിയുമ്മ (80) നിര്യാതയായി.
മക്കൾ: കുഞ്ഞിമൊയ്തീൻ, മുഹമ്മദ്, അലി (മക്ക), ഇസ്മാഈൽ (റിയാദ്), ഫാത്ത്വിമ, ആയിശാബി. മരുമക്കൾ: അലവിക്കുട്ടി കല്ലച്ചാൽ, അലി മുസ്ലിയാർ വെള്ളൂർ, നഫീസ, ഫാത്വിമ സുഹ്റ, സാഹിറ, ഖൈറുന്നീസ.