വണ്ടൂർ: മരക്കുലംകുന്നിൽ പോരൂർ സുരേഷ്ബാബുവിന്റെ മകൾ അഞ്ജിമ (22) നിര്യാതയായി. മാതാവ്: സിന്ധു. സഹോദരങ്ങൾ: അഞ്ജലി, അനിരുദ്ധ്. സംസ്കാരം വെള്ളിയാഴ്ച പകൽ.