കണ്ടശ്ശാംകടവ്: പടിയം ആര്യംപറമ്പിൽ പരേതനായ ഗംഗാധരന്റെ ഭാര്യ വിലാസിനി (90) നിര്യാതയായി. മക്കൾ: സജീവൻ, കിഷോർ, രാജി. മരുമക്കൾ: ഷീജ, പ്രസന്ന, പരേതനായ അരവിന്ദാക്ഷൻ.