മണലൂർ: പാലാഴി ചിറ്റൂര്‍ വീട്ടിൽ കുഞ്ഞാമൻ വാസുവിന്റെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: ഗിരീഷ്, വിനീഷ്. മരുമക്കൾ: രാഗി, ഷീബ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.