ആലത്തൂർ: മലമലമൊക്ക് ശ്രീദേവിൽ റിട്ട. ഹെഡ്മാസ്റ്റർ ദേവരാജൻ (62) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: സത്യദേവ്, ദേവിക.