പാലക്കാട്: പരേതരായ ഇളയച്ചനിടം കോതമ്മ നേത്യാരമ്മയുടെയും ചിങ്ങരത്തു വീട്ടിൽ ധർമ മേനോന്റെയും മകൾ കാമാക്ഷി നേത്യാരമ്മ (89) നിര്യാതയായി.
സഹോദരങ്ങൾ: ഇ. പാഞ്ചാലി നേത്യാരമ്മ, പരേതരായ ഇട്ടി പങ്ങി അച്ചൻ, സത്യഭാമ നേത്യാരമ്മ, പത്മിനി നേത്യാരമ്മ, കുഞ്ചു കോമ്പി അച്ചൻ, ചിന്നമണി നേത്യാരമ്മ, സേതുമാധവ അച്ചൻ, ഹരിദാസ് വർമ, പാർവതി നേത്യാരമ്മ, ജയദേവി നേത്യാരമ്മ.