മാനന്തവാടി: നാലാംമൈൽ കാട്ടിച്ചിറക്കൽ വൈശ്യമ്പത്ത് ഉസ്മാൻ (64) നിര്യാതനായി. ഭാര്യ: നസീമ പടയൻ. മക്കൾ: ഷൗക്കത്ത്, മുത്തലിബ്, ഹംസ, മുനൈഫ്, മുബാരിസ്, ഫാത്തിമ ഫിദ. മരുമക്കൾ: റംഷീദ, സലീന, സഫറുന്നിസ, സഹല, റിഹ ഷെറിൻ.