ഉള്ള്യേരി: നാറാത്ത് കൊയിലോത്ത് ഭാരതി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പ്രീതി, പ്രഭീഷ്, പ്രജീഷ്. മരുമകൻ: പരേതനായ മോഹനൻ കരുമല.