പയ്യോളി: ക്രിസ്ത്യൻ പള്ളിക്ക് സമീപം 'മഹാലക്ഷ്മി'യിൽ കെ.ടി. വേണു (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ആനന്ദ്, അരവിന്ദ്. മരുമക്കൾ: അനൂപ, ശിഖ. സഹോദരങ്ങൾ: ലളിത, മോഹനൻ, രവി, പരേതരായ ബാലസുബ്രഹ്മണ്യൻ, പ്രേമ. സഞ്ചയനം വ്യാഴാഴ്ച.