തലശ്ശേരി: പാറാൽ പൊതുവാച്ചേരി പറമ്പത്ത് ഹൗസിൽ രാജേഷ് നമ്പ്യാർ (48) നിര്യാതനായി. പറമ്പത്ത് മാധവൻ മാസ്റ്ററുടെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യൻ, അദ്വൈത്, ആര്യ. സഹോദരൻ: പി. മുരളീധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.