പയ്യന്നൂർ: അന്നൂർ കൃഷ്ണപ്രഭയിൽ ടി.കെ. കരുണാകരൻ (80) നിര്യാതനായി. പരേതരായ പുതിയടത്ത് കൃഷ്ണൻ മാഷിന്റെയും പി.കെ. ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: പുതിയടത്ത് രാധ.
മക്കൾ: പി. സരിത, പി. സജിത്ത് (യു.കെ). മരുമക്കൾ: കെ. ദാമോദരൻ (റിട്ട. ഡി.വൈ.എസ്.പി), ഷൈനി (യു.കെ).
സഹോദരങ്ങൾ: ടി.കെ. ചന്ദ്രൻ, ടി.കെ. ശോഭ, ടി.കെ. പ്രമീള, ടി.കെ. ജനാർദനൻ, പരേതരായ ടി.കെ. കൃഷ്ണകുമാർ, ടി.കെ. രതീഷ്.