കണ്ണൂർ: താണ യമാമയിൽ ഒ.വി. മഹമ്മൂദ് (89) നിര്യാതനായി. ഭാര്യമാർ: പരേതയായ പള്ളിക്കലകത്ത് ഖദീജ, സി.ഒ.ടി. ആയിഷ. മക്കൾ: ഫസൽ മഹമ്മൂദ്, അബ്ദുൽ റഹ്മാൻ, ഫാത്തിമ, മുഹമ്മദ് ത്വാരീഖ്. മരുമക്കൾ: നാസ് പർവീൺ, റമീസ്, മുഹമ്മദ്, റോഷ്നി.