വടവന്നൂർ: ഊട്ടറ മുഴുവൻപാടം പരേതനായ കുമാരന്റെ മകൻ ബൈജു (46) നിര്യാതനായി. ഭാര്യ: അനിത. മകൾ: ആരതി. സഹോദരങ്ങൾ: ബാബു (റെയിൽവേ), സജിത.