പറളി: ഓടന്നൂർ വടക്കുമുറി വടക്കെവീട്ടിൽ പരേതനായ നാരായണൻ എഴുത്തച്ഛന്റെ ഭാര്യ ഭാർഗവി അമ്മ (85) നിര്യാതയായി. മക്കൾ: പരേതരായ രാധാകൃഷ്ണൻ, മംഗളാദേവി. മരുമകൾ: രജനി.