ആതവനാട്: ആതവനാട് പാറ പഴയ മഹല്ലിൽ പൊന്നാണ്ടി കുളമ്പിൽ പരേതനായ തൊട്ടിയിൽ സൈതിന്റെ മകൻ തൊട്ടിയിൽ ആലിക്കുട്ടി ഹാജി (60) നിര്യാതനായി. കോട്ടക്കൽ ഹോൾസെയിൽ പലചരക്ക് വ്യാപാരിയായിരുന്നു.
മാതാവ്: ഫാത്തിമ. ഭാര്യ: ഉമ്മുസൽമ. മക്കൾ: നൗഫൽ, നൗഫില, നബിയ ബിൻസി, നൗഫിയ നിഷ. മരുമക്കൾ: റഫീഖ്, അമീർ, സാബിത്ത്, ഷബാന.