പട്ടർനടക്കാവ്: മുട്ടിക്കാട് തോഴൽ കുന്നത്ത് സുബൈറിന്റെ ഭാര്യ സമീറ (42) നിര്യാതയായി. മക്കൾ: സൻഹ സർബി, ഷമൽ സഹജി. സഹോദരങ്ങൾ: അമീർ അലി, ജമീല, മുംതാസ്.