പെരുവള്ളൂർ: കാടപ്പടി ആലക്കപറമ്പിൽ അയ്യപ്പൻ (67) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രണവ്, വൈഷ്ണവ്. സഹോദരങ്ങൾ: ശശി, ദിനിൽ, സരോജിനി, അമ്മു, മിനി, ചിന്ന.