കാഞ്ഞങ്ങാട്: അജാനൂരിലെ ആദ്യകാല മഹിള നേതാവും അജാനൂർ പഞ്ചായത്തിലെ പ്രഥമ വനിത പഞ്ചായത്ത് അംഗവുമായിരുന്ന മഡിയനിലെ അത്തിക്കൽ മീനാക്ഷിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ശാരദ, നാരായണൻ, അശോകൻ, സുമ, സിന്ധു, സൂര്യ. മരുമക്കൾ: കുഞ്ഞമ്പു, സരസ്വതി, ഗോപാലകൃഷ്ണൻ, രാഘവൻ, പ്രഭാകരൻ. സഹോദരങ്ങൾ: മാധവി, തമ്പായി.