പുൽപള്ളി: പുൽപള്ളിയിലെ ആദ്യകാല തയ്യൽ തൊഴിലാളിയും തയ്യൽ തൊഴിലാളി സംഘടന നേതാവുമായിരുന്ന പുൽപള്ളി ചുണ്ടക്കൊല്ലി കോളൂർ വീട്ടിൽ കുഞ്ഞികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രതീഷ് (കലക്ട്രേറ്റ്, വയനാട്), രഞ്ജിത്ത്. മരുമക്കൾ: ഷിജിന (അധ്യാപിക, പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പവിത്ര.