തൃക്കൈപ്പറ്റ: പനായി വീട്ടിൽ പരേതനായ വീരന്റെ മകൻ റിട്ട. സബ് ഇൻസ്പെക്ടർ പി.വി. വേലായുധൻ (71) നിര്യാതനായി. ഭാര്യ: പി. ശാരദ (റി. പബ്ലിക് ഹെൽത്ത് നഴ്സ്). മക്കൾ: വിശാന്ത് (ഒമാൻ), ഹരിത. മരുമകൾ: നിത്യ. സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് തറവാട് വീട്ടുവളപ്പിൽ.