പടിഞ്ഞാറത്തറ: വീട്ടിക്കാമൂല മലമ്പിലാക്കുന്നിലെ പരേതനായ ഇമ്മിണായിയുടെ മകൾ ശാന്ത (56) നിര്യാതയായി. ഭർത്താവ്: ജോസ്. മക്കൾ: ജോഷില, ജോഫിന. മരുമകൻ: വിജീഷ്.