കുറ്റ്യാടി: കള്ളാട് വള്ളിപ്പറമ്പത്ത് താമസിക്കുന്ന നടുക്കണ്ടി മാണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഒറവുകുണ്ടിൽ കുഞ്ഞിരാമൻ. മക്കൾ: വി.പി. ശങ്കരൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), പരേതരായ യശോദ, രാജൻ, കുഞ്ഞിക്കണ്ണൻ. മരുമക്കൾ: ചന്ദ്രി മരുതേരി, ശ്രീധരൻ കിഴക്കെ പറമ്പത്ത്, ഷീമ (മോളി) കുറുങ്ങോട്ട്.