താമരശ്ശേരി: കുറ്റിയാക്കിൽ മുരളീധരൻ പണിക്കർ (67) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടറാണ്. ഭാര്യ: ഗീത. മക്കൾ: മൃദുൽ, മുകിൽ. മരുമകൾ: അശ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.