ബേപ്പൂർ: ഹെൽത്ത് സെന്ററിന് സമീപം പരേതനായ എളവീട്ടിൽ സാമിയുടെ ഭാര്യ ശ്രീമതി (93) നിര്യാതയായി.
മക്കൾ: മോഹനൻ (ബീന പ്രിന്റേഴ്സ് നടുവട്ടം), പ്രകാശൻ, പരേതരായ സോമൻ, രവീന്ദ്രൻ.
മരുമക്കൾ: ശ്രീലത, സുഷ, രത്നാവതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.