കോക്കല്ലൂർ: കിഴക്കെ പാലുള്ളതിൽ കലന്തൻ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അൻവർ സാദത്ത്, അൻസാം. മരുമക്കൾ: റാബിയ, ആഷിഫ. സഹോദരങ്ങൾ: മമ്മദ്കോയ, അബു, അബ്ദുൽ കരീം, നഫീസ, റുഖിയ, പരേതനായ അബ്ദുൽ മജീദ്. ഖബറടക്കം ചൊവ്വാഴ്ച 8.30ന് എരമംഗലം ഖബർസ്ഥാനിൽ.