കാപ്പാട്: അയിക്കരക്കണ്ടി താമസിക്കുന്ന മുളുവങ്കരിക്കണ്ടി അബു (76) നിര്യാതനായി. മക്കൾ: കോയമോൻ, ഫിറോസ് കുറ്റ്യാടി, സമീമ, ഉമൈബ, മുബീന, റഹിയ. മരുമക്കൾ: റഹിയ പയ്യാനക്കൽ, ജാസ്മിൻ കുറ്റ്യാടി, നിസാർ വടകര.