കാങ്കോൽ: ആലക്കാട്ടെ അവറോന്നൻ മൂർക്കാട്ട് വീട്ടിൽ കാർത്യായനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. നാരായണ പൊതുവാൾ. മക്കൾ: ചന്ദ്രമതി (പെരുന്തട്ട), സജീഷ്, പരേതനായ സുരേഷ്. മരുമക്കൾ: രമ്യ (കൊഴുമ്മൽ), പരേതനായ നാരായണൻ. സഹോദരങ്ങൾ: ഗോവിന്ദൻ നമ്പ്യാർ, പരേതനായ കൃഷ്ണൻ നമ്പ്യാർ.