പാപ്പിനിശ്ശേരി: ധർമക്കിണറിനു സമീപം പടപ്പവളപ്പിൽ നാരായണൻ (71) നിര്യാതനായി. റെയിൽവേ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പി.വി. ബാലൻ. മാതാവ്: പരേതയായ കൗസല്യ. ഭാര്യ: ലത. മക്കൾ: ലിനേഷ് (നിലമ്പൂർ), നിധിൻ (കെ.എസ്.ഇ.ബി, ടി.എം.ആർ, ധർമശാല), പരേതനായ ലിജേഷ്. മരുമക്കൾ: പ്രവിജ (നിലമ്പൂർ), പ്രിൻസി (കുടുക്കിമൊട്ട). സഹോദരങ്ങൾ: രാജൻ (ഓട്ടോ ഡ്രൈവർ), പുരുഷോത്തമൻ, ലീല, ഇന്ദിര. സഞ്ചയനം ബുധനാഴ്ച.