പാപ്പിനിശ്ശേരി വെസ്റ്റ്: പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് വടക്കു ഭാഗം മുതലയിൽ ലക്ഷ്മണൻ ആചാരി (69) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: അനൂപ്, അരുൺ, അർജുൻ. മരുമക്കൾ: വിവിന്യ, ലാവണ്യ, സൗഭാഗ്യ.