പാവന്നൂർ മൊട്ട: കടൂർ കോറലാട് കുണ്ടുംകര ഇല്ലത്തെ ശ്രീദേവി അന്തർജനം (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി. മക്കൾ: സാവിത്രി അന്തർജനം (പെരുമ്പള്ളി ഇല്ലം, വൈക്കം), ഇന്ദിര അന്തർജനം (രാമല ഇല്ലം, ആലച്ചേരി). മരുമക്കൾ: പെരുമ്പുള്ളി ദാമോദരന്‍ നമ്പൂതിരി (വൈക്കം), നാരായണന് നമ്പൂതിരി (ആലച്ചേരി). സഹോദരങ്ങൾ: പാടി ഇല്ലത്ത് രാമചന്ദ്രന് നമ്പൂതിരി, പാടി ഇല്ലത്ത് പുരുഷോത്തമന് നമ്പൂതിരി, രമാദേവി അന്തര്‍ജനം, നാരായണി അന്തര്‍ജനം, പരേതരായ ശാന്തകുമാരി അന്തര്‍ജനം, ഭാര്‍ഗവി അന്തര്‍ജനം, പാടി ഇല്ലത്ത് രാജവിക്രമന് നമ്പൂതിരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കടൂരിലെ കുണ്ടുംകര ഇല്ലം തറവാട് ശ്മശാനത്തിൽ.