കോങ്ങാട്: ചെറായ ചോലയിൽ കളം കുഞ്ഞിലക്ഷ്മി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചേലങ്കോട്ടിൽ ബാലകൃഷ്ണൻ നായർ. മക്കൾ: ശശിധരൻ, രാമചന്ദ്രൻ, വിനോദ് കുമാർ, പരേതയായ ദേവയാനി. മരുമക്കൾ: മീനാക്ഷി, കോമളവല്ലി, സുനിൽ കുമാരി, പരേതനായ ബാലകൃഷ്ണൻ.