പറളി: ഓടന്നൂർ നടുവശ്ശേരി പുലാക്കൽ വീട്ടിൽ വേലായുധൻ എഴുത്തച്ഛൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ചമ്മ. മക്കൾ: ചാമിക്കുട്ടി, അമ്മുക്കുട്ടി, ശാന്ത, തങ്കം. മരുമക്കൾ: ചിന്നപ്പൻ, രാമൻകുട്ടി, സ്വാമിനാഥൻ, പ്രസന്നകുമാരി.