വാടാനപ്പള്ളി: കണ്ടശ്ശാംകടവ് പാലത്തിന് തെക്ക് പടിഞ്ഞാറെ കരയിൽ ചക്കാണ്ടൻ പരേതനായ അയ്യപ്പന്റെ മകൾ തങ്കമണി (75) നിര്യാതയായി. സഹോദരിമാർ: വള്ളിയമ്മ, കൊച്ചുമോൾ, കുഞ്ഞിപെണ്ണ്, പരേതയായ കാളി.