ചാലക്കുടി: സെൻറ് മേരീസ് പള്ളിക്കു പിറകുവശം ഹോളി സർക്കിൾ റോഡിൽ അറയ്ക്കൽ മാളക്കാരൻ അന്തോണിയുടെ മകൻ സെബാസ്റ്റ്യൻ (73) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മകൻ: ജിതിൻ സെബി.