മലപ്പുറം: കൊളത്തൂർ അയങ്കലത്ത് ദേവകി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: ഗോവിന്ദൻകുട്ടി, ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി, അച്യുതൻ. മരുമക്കൾ: വേശുട്ടി, ലക്ഷ്മിഭായ്, ഗോവിന്ദൻ കുട്ടി, ആശ.