പുത്തനങ്ങാടി: ചോലക്കുളമ്പിലെ ചെമ്പലങ്ങാടൻ അയമു ഹാജി (88) നിര്യാതനായി. ഭാര്യ: ചെമ്മലശ്ശേരിയിലെ കൊണ്ടേത്തൊടി ഫാത്തിമ. മക്കൾ: സൈതലവി, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ അസീസ്, ആയിഷ, അഷ്റഫ്, ഇബ്രാഹിം, അബ്ദുൽ അലി, ശിഹാബുദ്ദീൻ, സൈനുൽ ആബിദ് നജൂമി. മരുമക്കൾ: ഫാത്തിമ പാലശ്ശേരി (ചെമ്മലശ്ശേരി), ഖദീജ കല്ലൻകുന്നൻ (പാങ്ങ്), ആയിഷ വള്ളിക്കാട്ട്തൊടി (ചെറുകര), ഹംസ ചെട്ടിയാംതൊടി (മണ്ണുംകുളം), ജസീല ചെട്ടിയാംതൊടി (മണ്ണുംകുളം), സുമയ്യ കാരാട്ട്കുഴിയൻ (കൊളത്തൂർ), ഷബ്ന ചെമ്പലങ്ങാടൻ (പുത്തനങ്ങാടി), നബീല പൂഴികുന്നൻ (പാലോളിപറമ്പ്), സൽമത്ത് തട്ടാരകാട്ടിൽ (പൊന്ന്യാകുർശ്ശി).