ഷൊർണൂർ: പരേതനായ കുളപ്പുള്ളി മുണ്ടിച്ചിപറമ്പിൽ ചാത്തെൻറ ഭാര്യ കാളി (92) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, അപ്പുണ്ണി, ലീല, പരേതരായ കുഞ്ഞുണ്ണി, രമണി. മരുമക്കൾ: കുഞ്ഞുലക്ഷ്മി, ഗിരിജ, ശോഭ.