കായംകുളം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും പ്രയാർ ആർ.വി.എസ്.എം സ്കൂൾ അധ്യാപകനും കൃഷ്ണപുരം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ഞക്കനാൽ നവരംഗം (ശ്രീനിലയം) വീട്ടിൽ ഗോപാലകൃഷ്ണ പണിക്കർ (86) നിര്യാതനായി. ഭാര്യ: മോഹനകുമാരി. മക്കൾ: ബിന്ദു ഉണ്ണികൃഷ്ണൻ, ജി. ഗിരീഷ് കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, ബിനി ആർ. പിള്ള. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിന് കൈമാറും.