ചെങ്ങന്നൂർ: മുണ്ടൻകാവ് ഇഞ്ചക്കലോടിൽ പാലങ്ങാട്ടിൽ എബനേസറിൽ ജോർജ് മാത്യു (കുഞ്ഞവറാച്ചൻ -86) നിര്യാതനായി. ഭാര്യ: പാലക്കാട് കരുമ്പ മേമ്മന കുടുംബാംഗം പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: എബി മാത്യു, എജി മാത്യു. മരുമക്കൾ: ഷിജി, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാണ്ടനാട് എ.ജി ചർച് സെമിത്തേരിയിൽ.